Paadume En Jeeva Kaalam
Edit this page | Upload a file | See page history
https://www.youtube.com/watch?v=ATLQVf7KMsU
പാടുമേ എൻ ജീവകാലം
യേശുവേ നിൻ സാക്ഷിയായ്
ക്രൂശിലെ വൻ ത്യാഗത്തെ
ഞാനോർത്തിടും എന്നെന്നുമെ (2)
പാടിടും ആ സ്നേഹത്തെ
കാൽവറിയിലെ ത്യാഗത്തെ
പാപിയാമെന്നെ നേടുവാൻ
ക്രൂശതിൽ തൂങ്ങി യാഗമായ് (2)
നൽകിയോ നിൻ സ്വന്തജീവൻ
നേടുവാൻ ഈ പാപിയെ
യേശുവേ ഞാൻ ഘോഷിക്കും
ആ സ്നേഹത്തെ എന്നും വാഴ്ത്തിടും (2) ..................പാടിടും ആ സ്നേഹത്തെ
യേശുവേ ആ പൊൻമുഖം
കാണുവാൻ എന്നാശയെ
കാഹളം മുഴങ്ങുമ്പോൾ
ചേർക്കണേ നിൻ സന്നിധെ (2).......................................പാടിടും ആ സ്നേഹത്തെ