Malayalam-Songs

Pacha Pul Purangalil Vazhi Nadathum

Edit this page | Upload a file | See page history
https://www.youtube.com/watch?v=5SKkomk3-ac

https://www.youtube.com/watch?v=awHnSMtvSTI
2:00:30

പച്ചപ്പുൽപുറങ്ങളിൽ വഴി നടത്തും
പാവന സ്നേഹിതനേ
നീ എൻ ഇടയൻ നല്ല ഇടയൻ
നീ എൻ ഇടയൻ നല്ല ഇടയൻ

പാപിയാമെന്നെ പാവനനാക്കീടുവാൻ
പാരിൽ വന്നവനേ
നീ എൻ ഇടയൻ നല്ല ഇടയൻ
നീ എൻ ഇടയൻ നല്ല ഇടയൻ

ഉണങ്ങി വരണ്ട ഈ ഭൂവതിൽ എന്നെ ഉല്ലാസമായ് നടത്തുന്നവനേ (2)
ഉത്‌ഘോഷിക്കും ഞാൻ തിരുനാമമെന്നും (2)
ഉലകതിൽ നീ തരും നാൾകളെല്ലാം

കാഹളനാദം കേട്ടിടാറായി മേഘമതിൽ താൻ വന്നീടാറായ് (2)
എൻ പ്രാണനാഥനെ എതിരേൽപതിന്നായി (2)
കാത്തു കാത്തേകനായ് പാർത്തീടുന്നേ


Pacha pulpurangalil vazhi nadathum
Paavana snehithane
Neeyen idayan nalla idayan (2)

Paapiyaamennae paavananaakkiduvaan
Paaril vannavanae
Nee en idayan nalla idayan (2)

Unangi varanda ee bhoovathil ennae
Ullaasamai nadathunnavanae (2)
Uthkhoshikkum njaan thirunaamam aennum (2)
Ulaktdhil nee tharum naalkalellaam

Kaahala naadham kettidaaraayi
Mekhamathil thaan vanneedaarai (2)
En praana naadhanae ethirelppathinnai (2)
Kaathu kaathekanai paarthidunnae


Blix theme adapted by David Gilbert, powered by PmWiki