Parishudhanaaraadhana Sarva Unnathanu Aaraadhana
Edit this page | Upload a file | See page history
https://www.youtube.com/watch?v=kAdrZCrbX2k
പരിശുദ്ധനാരാധന
സർവ ഉന്നതനു ആരാധന
വിശുദ്ധിയിൽ ആരാധന
അങ്ങേക്കേകീടുന്നേ (2)
ദൈവ വലഭാഗേ എന്നും ഇരിക്കുന്നവൻ
രാജാധി രാജനായ് വരുന്നവൻ (2)
സർവ ഭൂമിയും ആർക്കും അത്യുച്ചത്തിൽ
കുഞ്ഞാടിനാരാധന (2)
തിരുനിണത്താൽ എന്നെ വീണ്ടെടുത്തു
പുത്രനെന്നൊരു അവകാശം എനിക്ക് തന്നു (2)
സർവ നന്മകൾ ചൊരിഞ്ഞെന്നെ നടത്തുന്നോന്
എന്നേക്കും ആരാധന (2)
Parishudhanaaraadhana
Sarva unnathanu aaraadhana
Vishudhiyil aaraadhana
Angekkekeedunne (2)
Dhaiva valabhaage aennum irikkunnavan
Raajaadhi raajanai varunnavan (2)
Sarva bhoomiyum aarkkum athyuchathil
Kunjaadinaaraadhana (2)
Thiru ninathaal aenne veendeduthu
Puthranennnoru avakaasham enikku thannu (2)
Sarva nanmakal chorinjenne nadathunnonu
Aennekkum aaraadhana (2)