Malayalam-Songs

Parishudhane Parishudhane Mahathvathin Raajaave

Edit this page | Upload a file | See page history
https://www.youtube.com/watch?v=7N8gH0wzxSU

പരിശുദ്ധനെ പരിശുദ്ധനെ
മഹത്വത്തിൻ രാജാവെ
ഉന്നതനെ വന്ദിതനെ
എന്നെ കരുതുന്ന കർത്താവെ (2)
എന്നെ കരുതുന്ന കർത്താവെ

ലോകത്തിൻ മോഹങ്ങൾ എല്ലാം വെടിഞ്ഞു
ശാപത്തിൻ ബന്ധനങ്ങൾ എല്ലാം തകർത്തു (2)
ഓടുമേ എന്നും ഞാൻ എൻ പ്രിയനു വേണ്ടി
ജീവിക്കുമെ അന്ത്യ നാളോളം (2)

എത്ര സ്തുതിച്ചാലും മതി വരികയില്ല
എത്ര വിളിച്ചാലും മടുത്തു പോകയില്ല (2)
എന്നും സ്തുതിക്കും എൻ കർത്താധി കർത്തനെ
എന്നെ ജയാളിയായ് നടത്തുന്ന പ്രിയനെ (2)


Parishudhane parishudhane
Mahathvathin raajaave
Unnathane vandithane
Enne karuthunna karthaave (2)
Enne karuthunna karthaave

Lokathin mohangal aellaam vedinju
Shaapathin bhandhanangal aellam thakarthu (2)
Oadume aennum njan en priyanu vendi
Jeevikkumae anthya naalolam (2)

Aethra sthuthichaalum mathi varikayilla
Aethra vilichaalum maduthu pokayilla (2)
Aennum sthuthikkum en karthaadhi karthane
Aenne jayaaliyai nadathunna priyane (2)


Blix theme adapted by David Gilbert, powered by PmWiki