Praanapreeyante Ponnu Mukhatthe-Kaahala Dhwani
Edit this page | Upload a file | See page history
https://www.youtube.com/watch?v=PWUiZSUgwj4
പ്രാണ പ്രിയൻ്റെ പൊന്നു മുഖത്തെ
തേജസ്സോടെ ഞാൻ കണ്ടിടാറായി (2x2)
ആ വാനമേഘത്തിൽ തൻ ദൂതരുമായി
വാണിടുന്ന കാലം ആസന്നമായി (2x2)
ഹല്ലേലൂയാ ആമേൻ ഹല്ലേലൂയാ (4)
ഉറ്റവരെല്ലാം മാറി പോകുമ്പോൾ
സ്വന്ത ബന്ധങ്ങൾ നീങ്ങി പോകുമ്പോൾ (2x2)
ഉണ്ടെനിക്കൊരു നിത്യതാതൻ ഉയരത്തിൽ
വാഴ്ത്തി പാടും ഞാൻ ജീവനാളുകളെല്ലാം (2x2)
കാഹള ധ്വനി എൻ കാതിൽ കേട്ടിടും
ഞൊടി ഇടയിൽ ഞാൻ അങ്ങ് പറന്നു പോയിടും (2x2)
കാത്തിരുന്ന വിശുദ്ധരെ നേരിൽ കണ്ടിടും
സ്തോത്ര ഗാനം പാടി എന്നും ആശ്വസിച്ചിടും (2x2)
Praana priyante ponnu mukhatthe
Thejassode njan kandidaaraayi (2x2)
Aa vaana meghatthil than dootharumaayi
Vaanidunna kaalam aassannamaayi (2x2)
Halleluyah amen halleluyah (4)
Uttavarellaam maari pokumbol
Swantha bandhangal neengi pokumbol (2x2)
Undenikkoru nithya thaathan uyaratthil
Vaazhtthi paadum njan jeeva naalukalellaam (2x2)
Kaahala dhwani en kaathil kettidum
Njodi idayil njan ang parannu poyidum (2x2)
Kaatthirunna vishudhare neril kandidum
Sthothra gaanam paadi aennum aashwasichidum (2x2)