Prashamsippaan En Yeshuvallaath Onnum Enikkilla
Edit this page | Upload a file | See page history
https://www.youtube.com/watch?v=b1KezqsPZyg
പ്രശംസിപ്പാൻ എൻ യേശുവല്ലാതൊന്നും എനിക്കില്ല
പുകഴുവാൻ എൻ യേശുവല്ലാതൊന്നും എനിക്കില്ല (2-2)
ഞാൻ നിന്നത് കൃപയാലെ
ഞാൻ ആയത് കൃപയാലെ (2-2)
യോഗ്യൻ നീ യോഗ്യൻ നീ യേശുവേ (2)
ഹാലെ ഹാലേലൂയാ ആമേൻ ഹാലേലൂയാ
എൻ സമ്പാദ്യം എൻ ആരോഗ്യം
എൻ ആയുസ്സും നിൻ ദാനമല്ലേ
എൻ യാത്രയിൽ എൻ രോഗത്തിൽ
നീ എന്നെ കാത്തു നിൻ വൻ കരത്താൽ (4-2) ഞാൻ നിന്നത് ...
എൻ ചിന്തയിൽ എൻ ഭാവത്തിൽ
ക്രൂശിൽ നിന്നകന്നു ഞാൻ പോയ നാളിൽ
തള്ളീടാതെ ഇന്നയോളം
വീഴാതെ താങ്ങി നിൻ വൻ കൃപയാൽ (4-2) ഞാൻ നിന്നത് ...
Prashamsippaan en Yeshuvallaath onnum enikkilla
Pukazhuvaan en Yeshuvallaath onnum enikkilla (2-2)
Njan ninnath kripayaale
Njan aayath kripayaale (2-2)
Yogyan nee yogyan nee Yeshuve (2)
Haale haaleluyah amen haaleluyah
En sambaadhyam en aarogyam
En aayusum nin dhaanamalle
En yaathrayil en rogathil
Nee enne kaatthu nin van karatthaal (4-2) Njan ninnath...
En chinthayil en bhaavatthil
Krooshil ninnakannu njan poya naalil
Thalleedaathe ennayolam
Veezhaathe thaangi nin van kripayaal (4-2) Njan ninnath...