Sakalathum Sakalavum Angaal Saadhyam
Edit this page | Upload a file | See page history
https://www.youtube.com/watch?v=c0W3DcqkfFM
സകലതും സകലവും അങ്ങാൽ സാധ്യം
അനുഗ്രഹം പുതുവഴി നിൻ ദാനങ്ങൾ
ഞാൻ ആരെ സേവിക്കും യേശു എൻ ഉപനിധി
ഞാൻ ആരെ കാക്കും യേശു എൻ പ്രത്യാശ
കരുതി ആ അനുഗ്രഹം എനിക്കായി നീ
ഒരുക്കി ആ പുതുവഴി പുതുകൃപകൽ
ഇരുൾ മാറ്റി എന്നും കരം പിടിച്ചെന്നെ
നടത്തുന്ന നാഥാ കരുതുന്ന നാഥാ
ഒരിക്കലും മറക്കാതെ ഓർത്തിടുന്ന
കരുണയിൻ കരത്തിൽ ഞാൻ ശരണപ്പെട്ട്
കാണുന്നു ഞാനാ ആശ്രയസ്ഥാനം
ഓർക്കുന്നു ഞാനാ വാഗ്‍ദാനമെന്നും
Sakalathum sakalavum angaal saadhyam
Anugraham puthu vazhi nin dhaanangal
Njaan aare sevikkum Yeshu en upanidhi
Njaan aare kaakkum Yeshu en prathyaasha
Karuthi aa anugraham enikkaayi nee
Orukki aa puthuvazhi puthukripakal
Irul maatti aennum karam pidichenne
Nadathunna naadha karuthunna naadhaa
Orikkalum marakkaathe oarthidunna
Karunayin karathil njaan sharanapett
Kaanunnu njaana aasraya sthaanam
Oarkkunnu njaana vaagdhaanamennum