Sarva Nanmakalkkum Sarva Dhaanangalkkum
Edit this page | Upload a file | See page history
https://www.youtube.com/watch?v=f6iWPJZqUyA
https://www.youtube.com/watch?v=h8RDGB2vgvI
സര്‍വ്വ നന്മകള്‍ക്കും സര്‍വ്വ ദാനങ്ങള്‍ക്കും
ഉറവിടമാമെന്‍ യേശുവേ
നിന്നെ ഞാന്‍ സ്തുതിച്ചിടുന്നു
ദിനവും പരനെ നന്ദിയാല്‍
ആഴി ആഴത്തില്‍ ഞാന്‍ കിടന്നു
കൂരിരുള്‍ എന്നെ മറ പിടിച്ചു
നാഥന്‍ തിരുക്കരം തേടിയെത്തി
എന്നെ മാറോടു ചേര്‍ത്തണച്ചു
പരിശുദ്ധാത്മാവാല്‍ നിറയ്ക്ക
അനുദിനവും എന്നെ പരനെ
തിരു വേലയെ തികച്ചീടുവാന്‍
നല്‍ വരങ്ങളെ നല്കീടുക