Malayalam-Songs

Shalem Pure Chennu Cherunna Naal

Edit this page | Upload a file | See page history
https://www.youtube.com/watch?v=jtg2_BHTFcs

ശാലേം പുരെ ചെന്നു ചേരുന്ന നാൾ ഹാ എത്ര മോദമേ
താതനൊരുക്കുന്ന വിശ്രമവീട്ടിൽ ഞാൻ എന്നു ചേരുമോ (2)

കണ്ണുനീരില്ലവിടെ ദുഃഖ
വിലാപങ്ങളുമില്ലങ്ങ് (2)
നിത്യായുഗമുള്ള സന്തോഷനാളിനായ്
ഉള്ളമോ വാഞ്ചിക്കുന്നേ
ഞാനും യാഹെ സ്തുതിച്ചിടുമേ (2)

വേല തികച്ച ശുദ്ധർ
പൊൻകിരീടധാരികളായ് (2)
സാക്ഷികളായി എന്‍റെ ചുറ്റും
പൊൻ ചിറകു വീശി പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ (2)


Shalem pure chennu cherunna naal ha aethra modame
Thaathanorukkunna visrama veettil njan aennu cherumo (2)

Kannu neerillavide dhukha
Vilaapangalumillang (2)
Nithyayugamulla santhosha naalinai
Ullamo vanchikkunne
Njaanum yaahe sthuthichidume (2)

Vela thikacha shudhar
Ponkireeda-dhaarikalai (2)
Sakshikalaayi aente chuttum
Pon chiraku veeshi parannu paadi
Njaanum yaahe sthuthichidume (2)


Blix theme adapted by David Gilbert, powered by PmWiki