Malayalam-Songs

Sooryaneyum Thaarangaleyum-Udayavan

Edit this page | Upload a file | See page history
https://www.youtube.com/watch?v=lr6nPvs9Mgw

സൂര്യനേയും താരങ്ങളേയും
കാണാത്ത ദിന രാത്രങ്ങൾ
ദിക്കറിയാതെ ഇരുൾ മാത്രം മുൻപിൽ
ആശയറ്റു ഞാൻ ഉഴന്നീടുമ്പോൾ (4x2)

എൻ്റെ ഉടയവനും ഞാൻ സേവിച്ചു വരുന്ന എൻ ദൈവം
തൻ ദൂതനെ അരികിൽ നിർത്തി
ഇനി ഭയപ്പെടേണ്ട നാഥൻ പറഞ്ഞതു പോലെ തന്നെ നടക്കും
ഒരു പ്രാണനും ഹാനി വരില്ല (4x2)

ഓ ഓ ഓ ഓ ഓ ഓ ഓ ഓ....

നിലവിലില്ലാത്ത ദ്വീപിലേക്കണയാൻ
മയങ്ങാതിരിക്കുമെൻ യജമാനനേ (2x2)
തലയിലെ മുടികൾ എണ്ണി വെച്ചതിനാൽ
ഉടയോനറിയാതെ കൊഴിഞ്ഞീടുമോ (2x2)

എൻ്റെ ഉടയവനും ഞാൻ സേവിച്ചു വരുന്ന എൻ ദൈവം
തൻ ദൂതനെ അരികിൽ നിർത്തി
ഇനി ഭയപ്പെടേണ്ട നാഥൻ പറഞ്ഞതു പോലെ തന്നെ നടക്കും
ഒരു പ്രാണനും ഹാനി വരില്ല (4x2)

ഓ ഓ ഓ ഓ ഓ ഓ ഓ ഓ....

എൻ്റെ ഉടയവനും ഞാൻ സേവിച്ചു വരുന്ന എൻ ദൈവം
തൻ ദൂതനെ അരികിൽ നിർത്തി
ഇനി ഭയപ്പെടേണ്ട നാഥൻ പറഞ്ഞതു പോലെ തന്നെ നടക്കും
ഒരു പ്രാണനും ഹാനി വരില്ല (4x2)

Sooryaneyum thaarangaleyum
Kaanaattha dhina raathrangal
Dikkariyaathe irul maathram munpil
Aashayattu njan uzhanneedumbol (4x2)

Ente udayavanum njan sevichu varunna en dhaivam
Than doothane arikil nirtthi
Ini bhayappedenda naadhan paranjathu pole thanne nadakkum
Oru praananum haani varilla (4x2)

O o o o o o o o ...

Nilavil-illattha dhweepilekk-anayaan
Mayangaath-irikkumen yajamaanane (2x2)
Thaliyile mudikal aenni vecchathinaal
Udayon-ariyaathe kozhinjeedumo (2x2)

Ente udayavanum njan sevichu varunna en dhaivam
Than doothane arikil nirtthi
Ini bhayappedenda naadhan paranjathu pole thanne nadakkum
Oru praananum haani varilla (4x2)

O o o o o o o o ...

Ente udayavanum njan sevichu varunna en dhaivam
Than doothane arikil nirtthi
Ini bhayappedenda naadhan paranjathu pole thanne nadakkum
Oru praananum haani varilla (4x2)

Blix theme adapted by David Gilbert, powered by PmWiki