Sthuthippin Sthuthippin Aennum Sthuthicheeduvin
Edit this page | Upload a file | See page history
https://www.youtube.com/watch?v=8e79iZXLtt0
സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചിടുവിൻ
യേശു രാജാധിരാജാവിനെ
ഈ പാർത്തലത്തിൻ സൃഷ്ടി കർത്തനവൻ
എൻ്റെ ഉള്ളത്തിൽ വന്നതിനാൽ
ആ ആനന്ദമേ പരമാനന്ദമേ
ഇതു സ്വർഗ്ഗീയ സന്തോഷമേ
ഈ പാർത്തലത്തിൻ സൃഷ്ടി കർത്തനവൻ
എൻ്റെ ഉള്ളത്തിൽ വന്നതിനാൽ
അവൻ വരുന്ന നാളിൽ എൻ്റെ കരം പിടിച്ച്
തൻ്റെ മാറോടണച്ചീടുമേ
ആ സമൂഹമതിൽ അന്നു കർത്തനുമായ്
ആർത്തു ഘോഷിക്കും സന്തോഷത്താൽ
എൻ പാപങ്ങളെ മുറ്റും കഴുകീടുവാൻ
തൻ ജീവനെ നൽകിയവൻ
വീണ്ടും വന്നീടുമേ മേഘ വാഹനത്തിൽ
കോടാകോടി തൻ ദൂതരുമായ്
Sthuthippin sthuthippin aennum sthuthicheeduvin
Yeshu raajaadhi raajavine
Ee paarthalathin srishtty Karthanavan
Ente ullatthil vannathinal
Aa aanandhame paramaanandhame
Ithu swargeeya santhoshame
Ee paarthalathin srishtty Karthanavan
Ente ullatthil vannathinaal
Avan varunna naalil ente karam pidichu
Thante maarvodanacheedume
Aa samoohamathil annu karthanumai
Aarthu khoshikkum santhoshathaal
En paapangale muttum kazhukeeduvaan
Than jeevane nalkiyavan
Veendum vanneedume megha vaahanatthil
Koda kodi than dhootharumai