Malayalam-Songs

Swargeeya Shilpiye Neril Kaanum

Edit this page | Upload a file | See page history
https://www.youtube.com/watch?v=_fmDroGEZH0

സ്വർഗീയ ശില്പിയെ നേരിൽ കാണും
അല്ലൽ ഇല്ല നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)

വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ
എൻ അല്ലൽ എല്ലാം മാറിടുമെ (2)

കുരുടന് കാഴ്ചയും ചെകിടന് കേൾവിയും
ഊമനും മുടന്തനും കുതിച്ചുയരും (2)

ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ
തേജസ്സറും നാഥന്റെ പോൻമുഖം ഞാൻ കാണും (2)

Swargeeya shilpiye neril kaanum
Allal illa naattil njan ethidumbol (2)

Vinmayamaakums shareeram aa vin roopi nalkumbol
En allal ellam maridume (2)

Kurudanu kaazhchayum chekidanu kelviyum
Uumanum mudanthanum kuthichuyarum (2)

Aashayerum naattil shobhayerum veettil
Thejasserum naadhante ponmukham njan kaanum (2)


Blix theme adapted by David Gilbert, powered by PmWiki