Thejasseruma Ponmukham-Aadhyamai
Edit this page | Upload a file | See page history
https://www.youtube.com/watch?v=-dqM-9Wj8TE
തേജസേറുമാ പൊന്മുഖം
കാണും ഞാൻ എൻ ജീവിതത്തിൽ ആദ്യമായ്
പതിനായിരങ്ങളിൽ സുന്ദരനായവനെ തന്നെ
കൊതി തീരുവോളം നോക്കി നിൽക്കും ഞാൻ (4x2)
എൻ ആത്മമണാളൻ എത്ര സുന്ദരൻ
എൻ വാക്കുകളാൽ അവർണനീയമേ
ആ പൊന്മുഖം നേരിൽ കാണുവാൻ
അങ്ങ് തന്ന ഭാഗ്യം ഓർത്തു നന്ദിയാൽ
ആരാധ്യനെ എൻ പ്രേമമേ
നീ മാത്രമേ എൻ ആശയെ
എൻ നെഞ്ചിലെ പ്രണയമേ
നീ മാത്രമേ എൻ ജീവനെ
ഞാൻ പാടുമേ എന്നാളുമേ
എന്‍റെ പ്രാണനാഥനായോനെ
ഞാൻ വാഴ്ത്തുമേ രക്ഷകനെ
തിരുരക്തം തന്നു വീണ്ടെടുത്തോനെ (4x2) എൻ ആത്മമണാളൻ...
സ്നേഹധാരയാം നിത്യജീവനാം
ഏകജാതനെ ബലിയായ് നൽകിയോ
പാപിയാം എന്നെ ദൈവ പൈതലാക്കുവാൻ
എൻ പാപശിക്ഷ തൻ തോളിൽ വെച്ചുവോ (4x2) എൻ ആത്മമണാളൻ...
ആനന്ദത്താൽ നിറയുന്നെന്നുള്ളം
എൻ അന്തരംഗം (3X2)
ആനന്ദത്താൽ
Lokam thannu ullil aasha adimudi shokam aere niraasha
Ulakam maanjodi athi vegam njaanum koododi bahu dhooram
Aalukal naalukal thaalukal aellaam theernnu poyi
Thaalam thettiya aa paattu pole en jeevitham verum tholviyaayi
Anavadhi orupaadu chodyangal onninum utharam illaathaayi
Potti poya chillu paathram pole thattu kedukal vera aayi
Aennaal aenne thedi vannu en rakshakan
Cherthu nirtthi than pakshamaayi
Jeevitham athi mohanam
Aennaal nee thanne en aadhya premam