Thiru Karathaal Vahichu Aenne
Edit this page | Upload a file | See page history
https://www.youtube.com/watch?v=-HBqDqPNW0o
തിരുക്കരത്താൽ വഹിച്ചു എന്നെ തിരുഹിതം പോൽ നടത്തേണമേ (2)
കുശവൻ കയ്യിൽ കളിമണ്ണു ഞാൻ അനുദിനം നീ പണിയേണമേ (2)
നിൻ വചനം ധ്യാനിക്കുമ്പോൾ എൻ ഹൃദയം ആശ്വസിക്കും (2)
കൂരിരുളിൻ താഴ്വരയിൽ ദീപമതായ് നിൻ മൊഴികൾ (2)
ആഴിയതിൽ ഓളങ്ങളാൽ വലഞ്ഞിടുമ്പോൾ എൻ പടകിൽ (2)
എന്‍റെ പ്രിയൻ യേശുവുണ്ട് ചേർന്നിടുമേ ഭവനമതിൽ (2)
അവൻ നമുക്കായ് ജീവൻ നൽകി ഒരുക്കിയല്ലോ വലിയ രക്ഷ (2)
ദൃഷ്ടികളാൽ കാണുന്നു ഞാൻ സ്വർഗ്ഗ കനാൻ ദേശമത് (2)
Thirukkarathaal vahichu aenne thiru hitham pol nadathename
Kushavan kayyil kalimannu njan anudhinam nee paniyename
Nin vachanam dhyanikkumbol en hridhayam aashvasikkum
Koorirulin thaazhvarayil dheepamathai nin mozhikal
Aazhiyathin olangalaal alanjidumbol en padakil
Ente priyan Yeshuvundu chernneedume bhavanamathil
Avan namukkai jeevan nalki orukkiyallo valiya reksha
Dhristikalaal kaanunnu njan swarga kanaan deshamathe