Malayalam-Songs

Uyaratthil Vaazhunna Kartthaave

Edit this page | Upload a file | See page history
https://www.youtube.com/watch?v=afDwZ-yYhZA

ഉയരത്തിൽ വാഴുന്ന കർത്താവേ
സ്വർഗ്ഗം സിംഹാസനമായവനേ
ഭൂമി തൻ പാദപീഠമായ
പരിശുദ്ധൻ നീ പരിശുദ്ധൻ (4x2)

ആറാറു ചിറകുള്ള സാറാഫുകൾ
ആരാധിച്ചീടുന്നു പരിശുദ്ധനെ
സർവ്വഭൂമിയും നിൻ മഹത്വം
ഘോഷിക്കും നീ പരിശുദ്ധൻ (4x2)

ഹാല്ലെലൂയാ ഹാല്ലെലൂയാ
ഹാല്ലെലൂയാ എൻ ദൈവത്തിന് (2x2)
ആരാധിക്കാം ആരാധിക്കാം
ആരാധിക്കാം നമുക്കാരാധ്യനെ (2x2)

രണ്ടു ചിറകുകൾ മുഖം മറച്ച്
രണ്ടു ചിറകുകൾ പാദം മൂടി (2x2)
രണ്ട് ചിറകിൽ പറന്ന് നിന്ന്
പരിശുദ്ധൻ എന്നാർത്തിടുന്നെ (2x2) ആറാറു ...

നിൻ മഹത്വമിങ്ങിറങ്ങിടുമ്പോൾ
അടിസ്ഥാനങ്ങൾ കുലുങ്ങിടുന്നു (2x2)
നിൻ തേജസ് വെളിപ്പെടുമ്പോൾ
അശുദ്ധിയെല്ലാം മാറിടുന്നു (2x2) ആറാറു ...

നിൻ ഹിതം നിറവേറിടുവാൻ
നിൻ പുത്രനെ തന്നതിനാൽ (2x2)
ലോകത്തെ വീണ്ടെടുത്ത നിൻ
സ്നേഹത്തെ ഓർത്തു ഞാൻ വാഴ്ത്തിടുന്നു (2x2) ആറാറു ...

പാപത്തിൽ നിന്നെന്നെ വീണ്ടെടുത്ത്
ശുദ്ധിയിൽ എന്നെ നിറുത്തിയതാൽ (2x2)
തീക്കനൽ നാവിൽ തന്നതിനാൽ
അകൃത്യം നീക്കിയ രാജാവേ (2x2) ആറാറു ...


Uyaratthil vaazhunna karthaave
Swargam simhaasanam aayavane
Bhoomi than paadhapeedamaaya
Parishudhan nee parishudhan (4x2)

   Aaraaru chirakulla saaraaphukal
   Aaraadhicheedunnu parishudhane (2x2)
   Sarva bhoomiyum nin mahathvam
   Khoshikkum nee parishudhan (2x2) 
   Halleluyah halleluyah
   Halleluyah en dhaivatthinu 
   Aaraadhikkaam aaraadhikkaam 
   Aaraadhikkaam namukkaraadhyane (4x2)

Randu chirakukal mukham marach
Randu chirakukal paadham moodi (2x2)
Randu chirakil parannu ninn
Parishudhan aennaartthidunne (2x2) ................... Aaraaru

Nin mahathvamingirangeedumbol
Adisthaanangal kulungeedunnu (2x2)
Nin thejas velippedumbol
Ashudhiyellaam maareedunnu (2x2) ................... Aaraaru

Nin hitham niraveriduvaan
Nin puthrane thannathinaal (2x2)
Lokathe veendeduttha nin
Snehathe oartthu njan vaazhtthidunnu (2x2) ........ Aaraaru

Paapatthil ninnenne veendedutth
Shudhiyil enne nirutthiyathaal (2x2)
Theekkanal naavil thannathinaal
Akrithyam neekkiya raajaave (2x2) ...................... Aaraaru


Blix theme adapted by David Gilbert, powered by PmWiki