Vaagdhathathin Samayamaanith
Edit this page | Upload a file | See page history
https://www.youtube.com/watch?v=ZviEdBNS2d4
Vaagdathathin samayamaanith
Mahathwathinte dhinagalaanith (2)
Yacob israyelai maarum
Idayan raajavai ezhunelkum (2)
Hallelujah.... aa a a a a aa(2)
Aarumillaathekanaakumbol
Marana nizhalin bheethi aerumbol (2)
Asthi sainyamai nivarnneedum
Mahathwam dheshathil vilangeedum (2)
Parishudha Ruha....aa a a a a aa (2)
Poya dhinagal kannuneer vazhikal
Paapa nukatthin tholvi aetta naal (2)
Neekki adima aenna naamam
Nalki puthrathwathin avakaasham (2)
Abba Pithaave....ae ae ae ae ae (2)
Parishudha Ruha....aa a a a a aa (2)
വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിൻ്റെ ദിനങ്ങളാണിത് (2x2)
യാക്കോബ് യിസ്രായേലായ് മാറും
ഇടയൻ രാജാവായ് എഴുന്നേൽക്കും (2x2)
ഹാല്ലേലുയ്യ... (2)
ആരുമില്ലാതേകനാകുമ്പോൾ
മരണ നിഴലിൻ ഭീതി ഏറുമ്പോൾ (2x2)
അസ്ഥി സൈന്യമായ് നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും (2x2)
പരിശുദ്ധ റൂഹ... (2)
പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപ നുകത്തിൻ തോൽവിയേറ്റ നാൾ (2x2)
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം (2x2)
അബ്ബാ പിതാവേ... (2)
പരിശുദ്ധ റൂഹ... (2)