Malayalam-Songs

Vishudhiyaal Enne Niraikkuka

Edit this page | Upload a file | See page history
https://www.youtube.com/watch?v=OyExReAqYCc


ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ

വിശുദ്ധിയാൽ എന്നെ നിറയ്ക്കുക
അശുദ്ധി എല്ലാം മായ്ക്കുക
നിൻ ശക്തിയാൽ എന്നെ പൊതിയുക
എൻ അപ്പനെ (2)

നിൻ ഹിതം പോൽ എന്നെ നടത്തുക
നിൻ ഹിതത്താൽ എന്നെ ഉയർത്തുക (2)

യേശുവേ അങ്ങ് വലിയവൻ
നിൻ സ്നേഹം എത്രയോ മധുരമേ
യേശുവേ എൻ കർത്തനെ
നിൻ കരുതൽ എത്രയോ ശ്രേഷ്ഠമേ (2)

ഓ ഓ ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ

പാപത്താൽ നിറഞ്ഞ എന്നെ
നിൻ കരം പിടിച്ചുയർത്തിയ സ്നേഹം (2)
ആരും ഇല്ല എന്നു കരുതിയ നേരം
കൂട്ടിനായ് നീ എൻ ചാരെ (2) ..........................യേശുവേ

ഓ ഓ ഹല്ലെലുയാ ഹല്ലെലുയാ എൻ അപ്പനെ
ഓ ഓ ഹല്ലെലുയാ ഹല്ലെലുയാ എൻ നാഥനെ (2)


Oh oh oh oh oh oh
Oh oh oh oh oh oh

Vishudhiyaal enne niraikkukka
Ashudhi aellam maikkuka
Nin shakthiyaal enne pothiyuka
En appane(2)

Nin hitham pol enne nadathukaa
Nin hithathaal enne uyarthukaa (2)

Yeshuve angu valiyaven
Nin sneham aethreyo madhurame
Yeshuve en karthane
Nin karuthal aethreyo sreshtame (2)

Paapathaal niranja enne
Nin karem pidichuyarthiya sneham (2)
Aarum illa aennu karuthiya neram
Kootinai nee en chaare (2)

Oh oh hallelujah hallelujah en appane
Oh oh hallelujah hallelujah en naadhane (2)


Blix theme adapted by David Gilbert, powered by PmWiki