Yaahente Dhaivam
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/sXMpqXICHzo?playlist=sXMpqXICHzo&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
യാഹെന്‍റെ ദൈവം യാഹാണെൻ ഇടയൻ
യാഹെന്നെ വഴി നടത്തും (2)
ഒന്നിനും മുട്ടില്ലാതെ
ഒന്നിനും കുറവില്ലാതെ (2)
ക്ഷാമത്തിൻ നടുവിലും ക്ഷേമത്തോടെ
യാഹിൻ കരങ്ങൾ പുലർത്തുമെന്നെ (2)
ഞാൻ പോകും വഴിയിൽ കണ്ടുവല്ലോ
എന്നെ കാണും കണ്ണുകളെ (2)
എൻ ഇന്നലെകൾ ഇന്നുകളും
നാളെയും നന്നായി അറിയുമവൻ (2)
ചൂടേറും മരുഭൂവിൻ യാത്രയതിൽ
തണലേകിയെന്നെ നടത്തിയല്ലോ (2)
ഒരിക്കലും വറ്റാത്ത നൽ ഉറവ
തുറന്നു തന്നെന്നെ കരുതുന്നവൻ (2)
Yaahente dhaivam Yaahaanen idayan
Yaahenne vazhi nadathum (2)
Onninum muttillaathe
Onninum kuravillaathe (2)
Kshaamathin naduvilum kshemathode
Yaahin karangal pulartthumenne (2)
Njan pokum vazhiyil kanduvallo
Enne kaanum kannukale (2)
En innalekal innukalum
Naaleyum nannai ariyumavan (2)
Chooderum marubhoovin yaathrayathil
Thanalekiyenne nadathiyallo (2)
Orikkalum vattaatha nal urava
Thurannu thannenne karuthunnavan (2)
Yahweh Is My God Yahweh Is My Shepherd
Yahweh Will Lead My Path
Without Lacking Anything Without Needing Anything
During The Famine in Abundance Shall
Yahweh’s Hand Keep Me
I Was Seen on My Way
By The Eyes That Sees Me
He Very Well Knows My Yesterdays,
My Todays and My Tomorrows
On The Way in The Hot Wilderness
He Provided Shade and Led Me
He Who Cares About Me Shall
Open A Spring That Never Dries Up