Malayalam-Songs

Yehova Yire Dhaadhaavaam Dhaivam

Edit this page | Upload a file | See page history
യഹോവ യീരേ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫ സൗഖ്യദായകൻ
തൻ അടിപ്പിണരാൽ സൗഖ്യം
യഹോവ ശമ്മ കൂടെ ഇരിക്കും
നൽകുമെൻ ആവശ്യങ്ങൾ

നീ മാത്രം മതി നീ മാത്രം മതി
നീ മാത്രം മതി എനിക്ക് (2)

യഹോവ എലോഹിം സൃഷ്ടാവാം ദൈവം
നിൻ വചനത്താൽ ഉളവായെല്ലാം
യഹോവ ഇല്ല്യോൻ അത്യുന്നതൻ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എൻ സമാധാനം
നല്കി നിൻ ശാന്തി എന്നിൽ ........................നീ മാത്രം മതി

യഹോവ രോഹി നീയെൻ ഇടയൻ
എന്നെയെന്നും വഴി നടത്തും
യഹോവ ശാലോം എൻ സമാധാനം
നീയെന്നുമെൻ ആശ്രമാം
യഹോവ എൽ ശദ്ദായി സർവശക്തനാം
ജയവീരനായ് കൂടെയുണ്ട് ........................നീ മാത്രം മതി

YEHOVA YIRE DAATHAVAAM DHAIVAM
NEE MAATHRAM MATHI AENIKK

YEHOVA RAAFA SAUKYA DAAYAKAN
THAN ADIPPINARAAL SAUKYAM

YEHOVA SHAMMA KOODE IRIKKUM
NALKUM EN AAVASHYANGAL

NEE MAATHRAM MATHI NEE MAATHRAM MATHI
NEE MAATHRAM MATHI AENIKK
NEE MAATHRAM MATHI NEE MAATHRAM MATHI
NEE MAATHRAM MATHI AENIKK

YEHOVA ELOHIM SRISHTAAVAAM DHAIVAM
NIN VACHANATTHAAL ULAVAI AELLAM
JEHOVA ILYON ATHUNNATHAN NEE
NINNEPOLE MATTAARUMILLA
YEHOVA SHAALOM EN SAMADHAANAM
NALKI NIN SHANTHI AENNIL

YEHOVA ROHI NEEYEN IDAYAN
ENNEYENNUM VAZHI NADATTHUM
YEHOVA SHALOM EN SAMAADHANAM
NEE AENNUMEN AASRAYAMAAM
YEHOVA EL-SHADDAI SARVA SHAKTHANAAM
JAYAVEERANAI KUDE UND


Blix theme adapted by David Gilbert, powered by PmWiki