Malayalam-Songs

Yehova Yire Yire

Edit this page | Upload a file | See page history
യഹോവ യീരെ യീരെ യീരെ (3)
യഹോവ യീരെ

യഹോവ യീരെ യീരെ യീരെ (2)
യഹോവ യീരെ യീരെ യീരെ (2)
തന്‍ മക്കള്‍ക്കായ്‌ ദൈവം കരുതുന്നുന്നതമായ്‌
ആകുലമോ ഇനിയും യഹോവ യീരെ
യഹോവ യീരെ യീരെ യീരെ (2)

എന്‍ ഹൃദയേ സമാധാനം യഹോവ യീരെ
എന്‍ ഭവനെ സര്‍വ്വ നന്മകളും യഹോവ യീരെ

ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ
ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ
എന്‍ ഹൃദയേ സമാധാനം യഹോവ യീരെ
എന്‍ ഭവനെ സര്‍വ്വ നന്മകളും യഹോവ യീരെ
തന്‍ മകനായ് ജീവിക്കും ഞാന്‍
തന്‍ വഴിയേ നടക്കും ഞാന്‍
തന്‍ വചനം ഘോഷിക്കും ഞാന്‍
യഹോവ യീരെ
യഹോവ യീരെ യീരെ യീരെ (2)

എനിക്കുള്ള ആഹാരം യഹോവ യീരെ
പാര്‍പ്പിടവും വസ്ത്രവും യഹോവ യീരെ
ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ
ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ
എനിക്കുള്ള ആഹാരം യഹോവ യീരെ
പാര്‍പ്പിടവും വസ്ത്രവും യഹോവ യീരെ
തന്‍ രൂപം എന്‍ വാഴ്വിലും
തന്‍ സ്തുതികള്‍ എന്‍ നാവിലും
നിരന്തരമായ്‌ സൂക്ഷിക്കും ഞാന്‍
യഹോവ യീരെ

യഹോവ യീരെ യീരെ യീരെ (2)
തന്‍ മക്കള്‍ക്കായ്‌ ദൈവം കരുതുന്നുന്നതമായ്‌
ആകുലമോ ഇനിയും യഹോവ യീരെ
യഹോവ യീരെ യീരെ യീരെ (2)
യഹോവ യീരെ യീരെ യീരെ (2)


Yehova yire Yehova yire
Yehova yire

Yehova yire yire yire (4)

Than makkalkkai dhaivam karuthunnunnathamai
Aakulamo iniyum Yehova yire
Yehova yire yire yire (2)

En hridaye samaadhaanam Yehova yire
En bhavane sarva nanmakalum Yehova yire

Hallelujah – Hallelujah – Hallelujah
Hallelujah – Halleljah

En hridhaye samaadhaanam Yehova yire
En bhavane sarva nanmakalum Yehova yire

Than makanai jeevikkum njan
Than vazhiye nadakkum njan
Than vachanam khoshikkum njan
Yehova yire…

Yehova yire yire yire (2)

Enikkulla aaharam Yehovaa yire
Paarppidavum vasthravum Yehovaa yire

Hallelujah Hallelujah Hallelujah
Hallelujah Hallelujah

Enikkulla aaharam Yehovaa yire
Paarppidavum vasthravum Yehovaa yire

Than roopam en vaazhvilum
Than sthuthikal en naavilum
Nirantharamai sookshikkum njan
Yehovaa yire…

Yehova yire yire yire(2)

Than makkalkkai Dhaivam karuthunnunnathamaai
Aakulamo iniyum Yehovaa yire…

Yehova yire yire yire (4)


Blix theme adapted by David Gilbert, powered by PmWiki