Malayalam-Songs

Yeshu Maathram Mathi

Edit this page | Upload a file | See page history
https://www.youtube.com/watch?v=kg0oT2h5rmE

എന്‍റെ ഭാരം ചുമക്കുന്നവന്‍ ‍ യേശു
എന്നെ നന്നായ് അറിയുന്നവന്‍‍ യേശു (2x2)
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി (2x2)

യേശു...... എന്‍റെ സ്നേഹിതന്‍
യേശു...... എന്‍റെ പ്രാണ പ്രിയന്‍ (2x2)
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി (2x2)

എന്‍റെ ദേഹം ക്ഷയിച്ചീടട്ടെ യേശു കൈവിടില്ലാ
ഞാന്‍ ഏകനായ് തീര്‍ന്നീടട്ടെ യേശു മാറുകില്ലാ (2x2)
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി (2x2)

എന്‍റെ ഭാരം ചുമക്കുന്നവന്‍ യേശു
എന്നെ നന്നായ് അറിയുന്നവന്‍‍ യേശു (2x2)
സുഖമുള്ള കാലത്തും കണ്ണുനീര്‍ നേരത്തും
യേശു മാത്രം മതി (2x2)


Blix theme adapted by David Gilbert, powered by PmWiki