Malayalam-Songs

Yeshu Maathram Parishudhan

Edit this page | Upload a file | See page history
https://www.youtube.com/watch?v=xaH3OxHKN-4&list=RDxaH3OxHKN-4&start_radio=1
ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാ -ലേലൂയാ
ഹാല്ലേലൂയാ ഹാല്ലേലൂയാ ഹാ -ലേലൂയാ

സർവവും സൃഷ്ടിച്ച ദേവാധിദേവ
നീ മാത്രം പരിശുദ്ധൻ (2)
രാപ്പകൽ ദൂതന്മാർക്കാരാധ്യനായോനെ
നിന്നെ ഞാൻ ആരാധിക്കുന്നു (2)

പരിശുദ്ധൻ പരിശുദ്ധൻ
യേശു മാത്രം പരിശുദ്ധൻ
ഓ ഓ ഓ
പരിശുദ്ധൻ പരിശുദ്ധൻ
യേശു മാത്രം പരിശുദ്ധൻ

സർവ വംശങ്ങളും ആരാധിച്ചീടുന്ന
സർവ്വജ്ഞൻ ആയവനെ (2)
മഹത്വവും മാനവും സ്തോത്രവുമെല്ലാം
സ്വീകരിക്കാൻ യോഗ്യൻ (2)

സ്വർഗ്ഗ സിംഹാസനേ വാണരുളീടുന്ന
സ്വർഗീയ രാജാവേ (2)
ശക്തിയും ധനവും ജ്ഞാനവുമെല്ലാം
സ്വീകരിക്കാൻ യോഗ്യൻ (2)


Halleluyah halleluyah haa-leluyah
Halleluyah halleluyah haa-leluyah

Sarvavum srishtticha devaadhi deva
Nee maathram parishudhan (2)
Raappakal dhoothanmaarkk-aaradhyanaayone
Ninne njan aaraadhikkunnu (2)

Parishudhan parishudhan
Yeshu maathram parishudhan
oh oh oh
Parishudhan parishudhan
Yeshu maathram parishudhan

Sarva vamshangalum aaraadhicheedunna
Sarvajnan aayavane (2)
Mahathvavum maanavum sthothravumellaam
Sweekarippaan yogyane (2)

Swarga simhaasane vaanaruleedunna
Swargeeya raajaave (2)
Shakthiyum dhanavum njaanavumellaam
Sweekarippaan yogyane (2)


Blix theme adapted by David Gilbert, powered by PmWiki