Malayalam-Songs

Yeshu Naamam Uyarthuka Dhaiva Janame

Edit this page | Upload a file | See page history
https://www.youtube.com/watch?v=36U74lraApU

യേശു നാമം ഉയർത്തുക ദൈവ ജനമേ
ക്രൂശിലെ ജയത്തെ നാം ഘോഷിക്കുക
യേശു നാമം ഉയർത്തുക ദൈവ ജനമേ
ക്രൂശിലെ ജയം നാം ഘോഷിക്കുക

ആത്മ നിറവും അനുഗ്രഹവും
നിറഞ്ഞു കവിയുന്ന ദിനവുമിതേ (2)
ഇന്നീ ദിനം ദൈവ നിർമ്മിതമാകയാൽ
ഉല്ലസിച്ചാർക്കുക ദൈവ ജനമേ (2) .................................യേശു നാമം

അസാധ്യമായൊന്നും കാണരുതേ
കഴിവില്ലെന്നൊരിക്കലും പറയരുതേ (2)
അസാധ്യം സാധ്യമാക്കും യേശു മുഖാന്തരം
ശക്തരല്ലൊ നാം സകലത്തിലും (2) ................................യേശു നാമം


Yeshu naamam uyarthuka dhaiva janame
Krooshile jayam naam khoshikkuka (2)

Aathma niravum anugrahavum
Niranju kaviyunna dhinavumithe (2)
Innee dhinam dhaiva nirmithamaakayaal
Ullasichaarkkuka dhaiva janame (2) ..........................Yeshu naamam

Asaadhyamaayonnum kaanaruthe
Kazhivillennorikkalum parayaruthe (2)
Asaadhyam saadhyamaakkum Yeshu mukhandharam
Shaktharallo naam sakalathilum (2) ..........................Yeshu naamam


Blix theme adapted by David Gilbert, powered by PmWiki