Yeshurunte Dhaivathe Pol Veroru Dhaivamilla
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/gC33k571cDA?playlist=gC33k571cDA&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
യെശൂരൂൻ്റെ ദൈവത്തെപോൽ
വേറൊരു ദൈവമില്ല (2)
എന്നെ സഹായിപ്പാൻ തൻ്റെ മഹിമയോടെ
മേഘാരൂഡനായ് വരും (2)
അവൻ ആൽഫ ഒമേഗ
അവൻ ആദ്യൻ അന്ത്യൻ (2)..........................................യെശൂരൂൻ്റെ
രാജാധിരാജാവും കർത്താധി കർത്താവും
ദേവാധിദേവനും അവൻ മാത്രമേ (2)
കാലങ്ങൾ മാറിപോയാലും
അവനെന്നും മാറാത്തവൻ (2)......................................അവൻ ആൽഫ
മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ
പാറയെ പിളർന്നു ദാഹം പോക്കും (2)
ചിന്താകുലങ്ങൾ ഇല്ലാതെ
ചന്തമായ് എന്നും നടത്തും (2)......................................അവൻ ആൽഫ
കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലും
ആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ (2)
ബലഹീനൻ ആയ്തീർന്നെന്നാലും
പുതുബലം എന്നിൽ പകരും (2)...................................അവൻ ആൽഫ
Em
Yeshurunte Daivathepol
D Em
Veroru Daivamilla (2)
Em D
Enne Sahaayippaan Thante Mahimayode
C D Em
Megharoodanai Varum (2)
Em D
Avan Alpha Omega
Bm Em
Avan Aadhyan Anthyan (2)
Yeshurunte...
Em Bm
Rajaadhi Raajaavum Karthaadhi Karthaavum
C D
Devaadhi Devanum Avan Maathrame (2)
Em D
Kaalangal Maaripoyaalum
Am7 Em
Avanennum Maraathavan (2)
Em Bm
Maraaye Maadhuryam Aakkaan Kazhivullon
Am D Em
Paaraye Pilarnnu Daaham Pokkum (2)
Em D
Chinthaakulangal Illaathe
Am7 Em
Chanthamai Aennum Nadathum (2)
Em Bm
Kaaragruhathilum Pathmosin Dweepilum
Am Em
Aathmavil Enne Niraikkunnavan (2)
Em D
Balaheenan Aayi Theernnennaalum
Am7 Em
Puthubalam Ennil Pakarum (2)