Malayalam-Songs

Yeshuve En Naadhane

Edit this page | Upload a file | See page history
യേശുവേ എൻ നാഥനെ യേശുവേ എൻ കർത്തനെ
നീയല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളു
യേശുവേ എൻ നാഥനെ യേശുവേ എൻ കർത്തനെ
നിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളു

ഇനി എന്‍റെ ജീവിതം നിനക്കായ് ഇനിയുള്ള നാളുകൾ നിനക്കായ്
യേശുവേ... എൻ നാഥനേ... (2)

യേശുവേ എൻ ആശയെ യേശുവേ എൻ കാന്തനെ
നീയല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളു
യേശുവേ എൻ ആശയെ യേശുവേ എൻ കാന്തനെ
നിന്നെപ്പോൽ യോഗ്യനായി വേറെയാരുള്ളു

ഇനി എന്‍റെ ജീവിതം നിനക്കായ് ഇനിയുള്ള നാളുകൾ നിനക്കായ് (2)
യേശുവേ... എൻ കാന്തനേ... (2)

യേശുവേ എൻ ഓഹരി എൻ യേശു മാത്രം സർവ്വവും
നീയല്ലാതാഗ്രഹിപ്പാൻ ഭൂവിലാരുള്ളു
യേശുവേ എൻ ഓഹരി എൻ യേശു മാത്രം സർവ്വവും
നിന്നെപ്പോൽ സമ്പത്തായ് വേറെയാരുള്ളു

ഇനി എന്‍റെ ജീവിതം നിനക്കായ് ഇനിയുള്ള നാളുകൾ നിനക്കായ് (2)
യേശുവേ... എൻ രാജനേ... (2)

യേശുവേ എൻ നാഥനെ യേശുവേ എൻ കർത്തനെ
നിന്നെപ്പോൽ സ്നേഹിതനായ് വേറെയാരുള്ളു
യേശുവേ എൻ നാഥനെ യേശുവേ എൻ കർത്തനെ
നീയല്ലാതാശ്രയിപ്പാൻ ഭൂവിലാരുള്ളു

യേശുവേ എൻ ആശയെ യേശുവേ എൻ കാന്തനെ
നീയല്ലാതാശ വെയ്ക്കാൻ ഭൂവിലാരുള്ളു
യേശുവേ എൻ ആശയെ യേശുവേ എൻ കാന്തനെ
നിന്നെപ്പോൽ യോഗ്യനായി വേറെയാരുള്ളു
ഇനി എന്‍റെ ജീവിതം നിനക്കായ് ഇനിയുള്ള നാളുകൾ നിനക്കായ്
യേശുവേ

Yeshuve En Naadhane, Yeshuve En Karthane
Neeyallaathe Aashrayippaan Bhoovil aarullu
Yeshuve En Nadhane, Yeshuve En Karthane
Ninneppol Snehithanaay Vere aarullu

Ini Ente Jeevitham Ninakkaai, Iniyulla Naalukal Ninakkaai
Yeshuve... En Nathane...

Yeshuve Ennashaye, Yeshuve En Kanthane
Neeyallaathaasha Vaikkaan Bhoovil Arullu
Yeshuve En Aashaye, Yeshuve En Kanthane
Ninneppol Yogyanayi Vere aarullu

Ini Ente Jeevitham Ninakkaay, Iniyulla Naalukal Ninakkaay
Yeshuve... En Kanthane...

Yeshuve Ennohari, En Yeshu maathram Sarvavum
Neeyallaathaagrahippaan Bhoovil arullu
Yeshuve En Ohari, En Yeshu Maathram Sarvavum
Ninneppol Sambathayi Vere arullu

Ini Ente Jeevitham Ninakkaay, Iniyulla Naalukal Ninakkaay
Yeshuve... En Rajane...


Blix theme adapted by David Gilbert, powered by PmWiki