Malayalam-Songs

Yeshuve Nee Aethra Nallavan

Edit this page | Upload a file | See page history
https://www.youtube.com/watch?v=ETLLO3BAMS4

യേശുവേ നീ എത്ര നല്ലവൻ
യേശുവേ നീ എത്ര വിശ്വസ്തൻ (2)
എൻ അവസ്ഥകൾ മാറ്റിയവൻ നീയെ
എൻ വിലാപത്തെ നൃത്തം ആക്കിയോനെ (2)

  ഇത്ര രക്ഷിപ്പാൻ ഇത്ര കരുതാൻ
  ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ (2)
  യേശുവേ നീ മാത്രം വിശ്വസ്തൻ (2)

ഉറ്റവർ ഉടയവർ അകന്നു പോയപ്പോൾ
സ്നേഹിതരായവർ എന്നെ വെറുത്തപ്പോൾ (2)
ചങ്കിലെ ചോരയാലെ എന്നെ
മാറത്തണച്ച നിൻ്റെ സ്നേഹം (2)

നാഥാ നീ ചെയ്ത നന്മകൾ ഓരോന്നും
നന്ദിയോടെന്നും ഞാൻ പാടിടുമേ (2)
എൻ അവസ്ഥകൾ മാറ്റിയവൻ നീയേ
എൻ വിലാപത്തെ നൃത്തം ആക്കിയോനെ (2)


Yeshuve nee aethra nallavan
Yeshuve nee aethra vishwasthan (2)
En avasthakal maattiyavan neeye
En vilaapatthe nritthamaakkiyone (2)

  Ithra rakshippaan ithra karuthaan
  Ithra snehippaan ithra manippaan (2)
  Yeshuve nee maathram vishwasthan (2)

Uttavar udayavar akannu poyappol
Snehitharaayavar enne verutthappol (2)
Chankile chorayaale enne
Maarathanacha ninte sneham (2)

Naadha nee cheytha nanmakal oaronnum
Nanniyodennum njan paadidume (2)
En avasthakal maattiyavan neeye
En vilaapatthe nritthamaakkiyone (2)


Blix theme adapted by David Gilbert, powered by PmWiki