Malayalam-Songs

Yeshuven Jeevitha Kuravukal-Kripayaal Kripayaal

Edit this page | Upload a file | See page history
https://www.youtube.com/watch?v=8-tfIVfFoao

യേശു എൻ ജീവിത കുറവുകൾ നികത്തും
എന്നുമെൻ വഴികളിൽ കൂടെ ഇരിക്കും (2)
കൃപയാൽ നിറയ്ക്കും അറിവുകൾ പകരും
അനുദിനം എനിക്കായ് വഴികളെ തുറക്കും (2)

എൻ്റെ ബലം എന്നും യേശുവിൽ മാത്രം
എൻ്റെ സൗഖ്യം താതൻ ദാനമല്ലോ (2)
കൃപയാൽ കൃപയാൽ മരുവിൽ ദിനവും
പതറാതെ ഞാൻ യാത്ര ചെയ്യും (2)

മാറീടാതെന്നും കൂടെ ഇരിക്കും
നല്ലൊരു സഖിയായ് ബലമായി (2)
കൃപയാൽ കൃപയാൽ മരുവിൽ ദിനവും
പതറാതെ ഞാൻ യാത്ര ചെയ്യും (2)

തളർത്തുകില്ലിനി ഭാരങ്ങൾ എന്നെ
ബലവാനാം ക്രിസ്തു കൂടെയുണ്ട് (2)
കൃപയാൽ കൃപയാൽ മരുവിൽ ദിനവും
പതറാതെ ഞാൻ യാത്ര ചെയ്യും (2)


Yeshu en jeevitha kuravukal nikathum
Aennumen vazhikalil koode irikkum (2)
Kripayaal niraikkum arivukal pakarum
Anudhinam aenikkai vazhikale thurakkum (2)

Ente bhalam aennum Yeshuvil maathram
Ente soukhyam thaathan dhaanamallo (2)
Kripayaal kripayaal maruvil dhinavum
Patharaathe njan yaathra cheyyum (2)

Maareedaathennum koode irikkum
Nalloru sakhiyai bhalamaayi (2)
Kripayaal kripayaal maruvil dhinavum
Patharaathe njan yaathra cheyyum (2)

Thalarthukillini bhaarangal enne
Bhalavaanaam kristhu koode und (2)
Kripayaal kripayaal maruvil dhinavum
Patharaathe njan yaathra cheyyum (2)


Blix theme adapted by David Gilbert, powered by PmWiki