Yeshuvin Naamam En Praananu Raksha
Edit this page | Upload a file | See page history
https://www.youtube.com/watch?v=-euj_aJD3k4
യേശുവിൻ നാമം എൻ പ്രാണനു രക്ഷ
കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര (2)
മറഞ്ഞുവരും മഹാമാരികളെ
ഭയപ്പെടില്ല നാം ഭയപ്പെടില്ല (2)
രോഗഭയം മരണഭയം
യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ (2)
അനർത്ഥമൊന്നും ഭവിക്കയില്ല
ബാധയൊന്നും വീടിനടുക്കയില്ല (2)
സ്വർഗീയ സേനയിൻ കാവലുണ്ട്
സർവ്വാധികാരിയിൻ കരുതലുണ്ട് (2)
വാഴ്ത്തുക യേശുവിൻ നാമത്തെ നാം
മറക്കുക വ്യാധിയിൻ പേരുകളെ (2)
Yeshuvin naamam en praananu raksha
Kunjaadin raktham en veedinu mudra (2)
Maranju varum mahaa maarikale
Bhayappedilla naam bhayappedilla (2)
Roga bhayam marana bhayam
Yeshuvin naamathil neengidatte (2)
Anarthhamonnum bhavikkayilla
Baadhayonnum veedinadukkayilla (2)
Swargeeya senayin kaavalund
Sarvaadhikaariyin karuthalund (2)
Vaazhtthuka Yeshuvin naamathe naam
Marakkuka vyaadhiyin perukale (2)