Yeshuvin Naamam Madhurima Naamam
Edit this page | Upload a file | See page history
https://www.youtube-nocookie.com/embed/BWVLeSbr_vU?playlist=BWVLeSbr_vU&autoplay=1&iv_load_policy=3&loop=1&modestbranding=1&start=
യേശുവിൻ നാമം മധുരിമ നാമം
ഇണയില്ലാ നാമം ഇമ്പനാമം (2)
പാപത്തിൻ ഭാരം ശാപവും നീക്കും
പരമ സന്തോഷം ഏകിടും നാമം (2)
പരിമളതൈലം പോൽ യേശുവിൻ നാമം
പാരെങ്ങും വാസന വീശിടും നാമം (2)
വാനിലും ഭൂവിലും മേലായ നാമം
വാനാധി വാനവനേശുവിൻ നാമം (2)
വാഗ്ദത്തം അഖിലവും നൽകിടും നാമം
ആശ്രിതർക്കാലംബദായക നാമം (2)
മുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമം
ഏവരും ഒരുപോൽ വണങ്ങീടും നാമം (2)
എത്ര മഹാത്ഭുതം യേശുവിൻ നാമം
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം (2)
Yeshuvin naamam madhurima naamam
Ina illa naamam imba naamam
Paapathin bhaaram shaapavum neekkum
Parama sandhosham aekidum naamam
Parimala thailam pol Yeshuvin naamam
Paarengum vaasana veeshidum naamam
Vaanilum bhoovilum melaaya naamam
Vaanadhi vaanavan Yeshuvin naamam
Vagdattham akhilavum nalkidum naamam
Aasrithark aalamba dhaayaka naamam
Muzhankaalukal aellaam madangidum naamam
Aevarum orupol vanangidum naamam
Aethra mahalbhutham Yeshuvin naamam
Parishudhan parishudhan parishudha naamam