Malayalam-Songs

Yogyan Kunjade-Simhaasanasthan Yeshu Parishudhan-Worthy Is The Lamb Who Was Slain

Edit this page | Upload a file | See page history
https://www.youtube.com/watch?v=Gnh1sEswJPE&list=RDGnh1sEswJPE&start_radio=1

സിംഹാസനസ്ഥൻ
യേശു, പരിശുദ്ധൻ
സ്തുതികൾക്കു യോഗ്യൻ
മാനം മഹത്വം

യോഗ്യൻ കുഞ്ഞാടേ
യാഗമായവൻ വാഴുന്നു
കർത്തനെപ്പോൽ ആരുള്ളൂ / ആരുമില്ല

മൂപ്പന്മാർ ജീവികൾ വണങ്ങീടും
സ്തോത്രം അർപ്പിക്കും അങ്ങേക്ക്
കർത്തനെപ്പോൽ ആരുള്ളൂ

മഹത്വത്തിൻ രാജൻ വാഴുന്നു
മഹത്വത്തിൻ രാജൻ വാഴുന്നു
മഹത്വത്തിൻ രാജൻ വാഴുന്നു
കർത്താവു വാഴുന്നു

യോഗ്യനായോൻ എന്നും വാഴും
യോഗ്യനായോൻ എന്നും വാഴും
യോഗ്യനായോൻ എന്നും വാഴും
കർത്താവു വാഴുന്നു

Worthy is the Lamb
Who was slain and seated on the throne
And there's no one like the Lord
And the elders, creatures bow
Giving praise to Him and Him alone
'Cause there's no one like the Lord

We crown You King of glory
We crown You King of glory
We crown You King of glory
We crown You Lord of all

We crown You, You are worthy
We crown You, You are worthy
We crown You, You are worthy
We crown You Lord of all


Blix theme adapted by David Gilbert, powered by PmWiki